Map Graph

ലാ പാൽമ

ലാ പാൽമ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ഓറഞ്ച് കൗണ്ടിയിലെ ഒരു നഗരമാണ്. 2000 ലെ യു.എസ്. സെൻസസ് പ്രകാരം 15,408 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 15,568 ആയി വർദ്ധിച്ചിരുന്നു. 2013-ൽ സിഎൻഎൻ മണി മാഗസിൻ നടത്തിയ ഒരു സർവ്വേയിൽ, അമേരിക്കൻ ഐക്യനാടുകളിലെ ചെറിയ നഗരങ്ങളുടെയിടയിൽ ജീവിക്കാൻ പറ്റിയ മികച്ച സ്ഥലങ്ങളിൽ ലാ പാൽമ 31 ആം സ്ഥാനം നേടിയിരുന്നു. 2007 ൽ ഇത് അമേരിക്കയിൽ ജീവിക്കാൻ പറ്റിയ മികച്ച നഗരങ്ങളിൽ 16 ആം സ്ഥാനത്തായിരുന്നു. ചെറുതും സൗഹാർദ്ദപരവുമായ അയൽപക്കം, ഉന്നത നിലവാരമുള്ള സ്കൂളുകൾ, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, ഓറഞ്ച് കൗണ്ടിയിലെ ഏറ്റവും കുറഞ്ഞ പോലീസ് പ്രതികരണ സമയം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിംഗ്.

Read article
പ്രമാണം:LaPalmaCityHall.jpgപ്രമാണം:Seal_of_La_Palma,_California.pngപ്രമാണം:La_Palma,_California_city_logo.jpgപ്രമാണം:Orange_County_California_Incorporated_and_Unincorporated_areas_La_Palma_Highlighted_0640256.svgപ്രമാണം:Usa_edcp_relief_location_map.pngപ്രമാണം:Compass_rose_pale-50x50.png